നിങ്ങളുടേതായ ഒരിടം
നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഗ്രൂപ്പുകളുമായുള്ള ബന്ധം നിലനിർത്താൻ ലളിതമായ ഗ്രൂപ്പ്, കമ്മ്യൂണിറ്റി മെസേജിംഗ്.
നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഗ്രൂപ്പുകളുമായുള്ള ബന്ധം നിലനിർത്താൻ ലളിതമായ ഗ്രൂപ്പ്, കമ്മ്യൂണിറ്റി മെസേജിംഗ്.
നിങ്ങളുമായി അടുപ്പമുള്ളവരെ ഒന്നിപ്പിക്കൂ. ബ്രസീലിലെ നിങ്ങളുടെ കുടുംബം മുതൽ പ്രാദേശിക ഫുട്ബോൾ ക്ലബ് വരെയുള്ള എന്തുമാകട്ടെ, എല്ലാവരെയും ഉൾപ്പെടുത്തി ഗ്രൂപ്പ് സൃഷ്ടിക്കൂ.
നിങ്ങളുടെ അനുബന്ധ ഗ്രൂപ്പുകളെ ഒരിടത്ത് ക്രമീകരിക്കാനും എളുപ്പത്തിൽ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും കമ്മ്യൂണിറ്റികൾ സഹായിക്കുന്നു.
അറിയിപ്പ് ഗ്രൂപ്പിലൂടെ ഒരേ സമയം എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളിലേക്കും എത്തിച്ചേരൂ.
ചെറുതും വലുതുമായ ഗ്രൂപ്പുകളിൽ വിഷയാധിഷ്ഠിത ചാറ്റുകൾ നടത്തൂ!
പങ്കെടുക്കുന്നവരെ നീക്കം ചെയ്യുക
പ്രശ്നം സൃഷ്ടിക്കുന്ന ഗ്രൂപ്പുകളെയും ഗ്രൂപ്പ് അംഗങ്ങളെയും ഒരു കമ്മ്യൂണിറ്റിയിൽ നിന്നും മൊത്തമായി നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് കഴിയും.
ചാറ്റുകൾ ഇല്ലാതാക്കുക
ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കുമായി, അനുചിതമായ ചാറ്റുകളോ മീഡിയയോ ഇല്ലാതാക്കാൻ കമ്മ്യൂണിറ്റി അഡ്മിൻമാർക്കും ഗ്രൂപ്പ് അഡ്മിൻമാർക്കും കഴിയും.
കൂടുതലറിയുക
ഫീച്ചറുകൾ മികച്ച രീതിയിൽ ഉപയോഗിക്കാനും കമ്മ്യൂണിറ്റി നിയന്ത്രിക്കാനും അഡ്മിൻമാരെ സഹായിക്കുന്ന കൂടുതൽ പഠന സ്രോതസ്സുകൾ.