Rahul Narayanan’s Post

View profile for Rahul Narayanan, graphic

Founder - Kavvayi Stories - Experiential,Responsible & Sustainable Tourism Company

ഇന്ത്യൻ പാർലെൻ്റിൻ്റെ ടൂറിസം സ്റ്റാൻഡിംഗ് കമ്മിറ്റി,ബേകൽ ലളിത് റിസോർട്ടിൽ ഉത്തര മലബാറിലെ ടൂറിസം സംരംഭകരെ പ്രതിനിതീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു , എംപിമാരായ രാജീവ് പ്രതാപ് റൂടി,രാഹുൽ കസ്വാൻ, AA. റഹീം, K മുരളീധരൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്, ഇന്ത്യ ടൂറിസം ഡയറക്ടർ, കേരള ടൂറിസം ഡയറക്ടർ , സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു, വിവിധ വിഷയങ്ങള് സംബന്ധിച്ച് മലബാറിലെ ടൂറിസം സംരംഭകരും കമ്മിറ്റിയും അശയ വിനിമയം നടത്തി, ഇന്ത്യ ടൂറിസം, മലബാർ സ്വദേശ് ദർശൻ 2.0 വിൽ ഉൾപെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും തീരുമാനം ആയി. At Meeting with Indian Parliamentary committe for Tourism,Culture and transport regarding Swadesh Darshan 2.0 and Malabar.Mps Rajiv Pratap Rudy, Rahul Kaswan, A.A Rahim, K.Muraleedharan and Directors of India Tourism and Kerala tourism directors and secretaries were present. IndiaTourism Kavvayistories #Kavvayi_Stories ART M-Explore North Kerala

  • No alternative text description for this image
  • No alternative text description for this image

To view or add a comment, sign in

Explore topics