Gmail

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.2
13.4M അവലോകനങ്ങൾ
10B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ശക്തമായ സുരക്ഷ, തത്സമയ അറിയിപ്പുകൾ, ഒന്നിലധികം അക്കൗണ്ടുകൾക്കുള്ള പിന്തുണ, നിങ്ങളുടെ എല്ലാ മെയിലുകളിലും പ്രവർത്തിക്കുന്ന തിരയൽ എന്നിവയോടെ Gmail-നെ ഏറ്റവും മികച്ച രീതിയിൽ ഔദ്യോഗിക Gmail ആപ്പ് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ലഭ്യമാക്കുന്നു. Wear OS-ലും Gmail ലഭ്യമാണ്, അതിനാൽ നിങ്ങൾക്ക് ഉൽപ്പാദനക്ഷമത പുലർത്താനും വാച്ച് ഉപയോഗിച്ച് ഇമെയിലുകൾ മാനേജ് ചെയ്യാനും കഴിയും.

Gmail ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
• സ്‌പാം, ഫിഷിംഗ്, മാൽവെയർ, അപകടകരമായ ലിങ്കുകൾ എന്നിവയുടെ 99.9 ശതമാനത്തെയും നിങ്ങളുടെ ഇൻബോക്‌സിലേക്ക് എത്തുന്നതിന് മുമ്പ് സ്വയമേവ ബ്ലോക്ക് ചെയ്യാം
• നാണക്കേടുണ്ടാക്കുന്ന തെറ്റുകൾ ഒഴിവാക്കാൻ അയച്ചത് പഴയപടിയാക്കാം
• മറ്റുള്ളവരുമായി കണക്റ്റ് ചെയ്യാനും സൃഷ്‌ടിക്കാനും സഹകരിക്കാനും Google Chat ഓണാക്കാം
• Spaces-ൽ ഒരു ഗ്രൂപ്പ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുക - ആളുകളെയും വിഷയങ്ങളെയും പ്രോജക്റ്റുകളെയും ഓർഗനൈസ് ചെയ്യുന്നതിന് മാത്രമായുള്ള സ്ഥലമാണത്
• Google Meet ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള വീഡിയോ കോൾ ആസ്വദിക്കാം
• സ്‌മാർട്ട് മറുപടി നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഇമെയിലുകളോട് വേഗത്തിൽ പ്രതികരിക്കാം
• ഒന്നിലധികം അക്കൗണ്ടുകൾക്കിടയിൽ മാറാം
• ഫയലുകൾ എളുപ്പത്തിൽ അറ്റാച്ച് ചെയ്ത് പങ്കിടാം
• അറിയിപ്പ് കേന്ദ്രം, ബാഡ്‌ജ്, ലോക്ക് സ്ക്രീൻ എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് പുതിയ ഇമെയിലിനെ കുറിച്ച് അതിവേഗം അറിയിപ്പുകൾ നേടാം
• തൽക്ഷണ ഫലങ്ങൾ, നിങ്ങൾ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ചുള്ള പ്രവചനങ്ങൾ, സ്പെല്ലിംഗ് നിർദ്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് മെയിൽ അതിവേഗം തിരയാം
• ലേബൽ ചെയ്യൽ, നക്ഷത്രചിഹ്നമിടൽ, ഇല്ലാതാക്കൽ, സ്‌പാം റിപ്പോർട്ട് ചെയ്യൽ എന്നിവ ഉപയോഗിച്ച് മെയിൽ ഓർഗനൈസ് ചെയ്യാം
• ആർക്കൈവ് ചെയ്യാനും/ഇല്ലാതാക്കാനും നിങ്ങളുടെ ഇൻബോക്‌സ് വേഗത്തിൽ മായ്ക്കാനും സ്വൈപ്പ് ചെയ്യാം
• ത്രെഡുകളുള്ള സംഭാഷണങ്ങളായി നിങ്ങളുടെ മെയിൽ വായിക്കാം
• നിങ്ങൾ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് Google Contacts-ൽ നിന്നോ ഫോണിൽ നിന്നോ കോൺടാക്റ്റുകളുടെ പേരുകൾ സ്വയമേവ പൂരിപ്പിക്കാം
• Google Calendar ക്ഷണങ്ങളോട് ആപ്പിൽ നിന്ന് നേരിട്ട് പ്രതികരിക്കാം
• ഇമെയിലുകളുടെ ദ്രുത അവലോകനം ലഭിക്കാൻ നിങ്ങളുടെ Wear OS വാച്ചിൽ Gmail സങ്കീർണ്ണതയും ടൈലും ചേർക്കാം

Google Workspace-ന്റെ ഭാഗമായ Gmail എളുപ്പത്തിൽ കണക്റ്റ് ചെയ്യാനും സൃഷ്‌ടിക്കാനും സഹകരിക്കാനും നിങ്ങളെയും നിങ്ങളുടെ ടീമിനെയും സഹായിക്കുന്നു. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
• Gmail-ൽ നിന്ന് പുറത്ത് പോകാതെ തന്നെ Google Meet അല്ലെങ്കിൽ Google Chat ഉപയോഗിച്ച് സഹപ്രവർത്തരുമായി കണക്റ്റ് ചെയ്യാം, Calendar-ൽ ക്ഷണം അയയ്ക്കാം, നിങ്ങളുടെ ടാസ്‌ക് ലിസ്‌റ്റിലേക്ക് ഒരു പ്രവൃത്തി ചേർക്കാം എന്നിവയും മറ്റും ചെയ്യാം
• പ്രധാനപ്പെട്ട ജോലികൾ അപ്പപ്പോൾ തന്നെ പൂർത്തിയാക്കാനും ലളിതമായ ടാസ്ക്കുകൾ ചെയ്യാനും സഹായിക്കുന്നതിന്, — സ്‌മാർട്ട് മറുപടി, സ്‌മാർട്ട് രചന, വ്യാകരണ നിർദ്ദേശങ്ങൾ, നഡ്‌ജുകൾ എന്നിവ പോലുള്ള — നിർദ്ദേശിച്ച പ്രവർത്തനങ്ങൾ ഉപയോഗിക്കാം, ഇത് സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും
• സുരക്ഷിതരായിരിക്കാം. 99.9% സ്‌പാം, ഫിഷിംഗ്, മാൽവെയർ എന്നിവയേയും ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് ഞങ്ങളുടെ മെഷീൻ ലേണിംഗ് മോഡലുകൾ ബ്ലോക്ക് ചെയ്യുന്നു

Google Workspace-നെ കുറിച്ച് കൂടുതലറിയുക: https://workspace.google.com/products/gmail/

കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളെ ഫോളോ ചെയ്യുക:
Twitter: https://twitter.com/googleworkspace
Linkedin: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace/
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 19

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 10 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.1
12.8M റിവ്യൂകൾ
Niyass, Ibrahim Kutty, driver
2024, നവംബർ 11
👍😷
നിങ്ങൾക്കിത് സഹായകരമായോ?
Ali arfan
2024, ഒക്‌ടോബർ 6
Good
നിങ്ങൾക്കിത് സഹായകരമായോ?
Anilkumar Anilkumar
2024, സെപ്റ്റംബർ 15
ഈ ആപ്പ് വഴി കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു തരുന്നു..നന്ദി.
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

Google Workspace-ന്റെ ഭാഗമായ Gmail ഉപയോഗിച്ച് നിങ്ങൾക്ക് പ്രധാനപ്പെട്ട ജോലികൾ അപ്പപ്പോൾ തന്നെ ചെയ്യൂ. സുരക്ഷിതമായ ഇമെയിൽ എന്ന അടിസ്ഥാനത്തിൽ ഊന്നിക്കൊണ്ട്, നിങ്ങൾക്ക് സ്പേസസിലെ ഒരു ഗ്രൂപ്പുമായി ചാറ്റ് ചെയ്യുകയും സഹകരിക്കുകയും ചെയ്യാം അല്ലെങ്കിൽ വോയ്‌സ് കോളുകളോ വീഡിയോ കോളുകളോ ചെയ്യാം - എല്ലാം ഒരിടത്ത് തന്നെ.