സമയം ലാഭിക്കാനും ഓരോ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും Google Workspace-ന്റെ ഭാഗമായ ഔദ്യോഗിക Google Calendar ആപ്പ് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ Wear OS ഉപകരണത്തിലോ ലഭ്യമാക്കൂ.
• നിങ്ങളുടെ കലണ്ടർ കാണാനുള്ള വ്യത്യസ്‌ത വഴികൾ - മാസം, ആഴ്‌ച, ദിവസം എന്നിവ അടിസ്ഥാനമാക്കിയുള്ള കാഴ്‌ചകൾക്കിടയിൽ എളുപ്പത്തിൽ മാറുക.
• Gmail-ൽ നിന്നുള്ള ഇവന്റുകൾ - ഫ്ലൈറ്റ്, ഹോട്ടൽ, സംഗീതമേള, റെസ്‌റ്റോറന്റ് റിസർവേഷനുകൾ എന്നിവയും മറ്റും നിങ്ങളുടെ കലണ്ടറിലേക്ക് സ്വയമേവ ചേർക്കുന്നു.
• Tasks - Calendar-ലെ നിങ്ങളുടെ ഇവന്റുകൾക്കൊപ്പം ടാസ്‌കുകൾ സൃഷ്ടിക്കുക, മാനേജ് ചെയ്യുക, കാണുക.
• നിങ്ങളുടെ എല്ലാ കലണ്ടറുകളും ഒരു സ്ഥലത്ത് - Exchange ഉൾപ്പെടെ നിങ്ങളുടെ ഫോണിലെ എല്ലാ കലണ്ടറുകൾക്കൊപ്പവും Google Calendar പ്രവർത്തിക്കുന്നു.
• എവിടെയായിരുന്നാലും ഇവന്റോ ടാസ്‌കോ നഷ്ടമാക്കേണ്ടതില്ല - Wear OS ഉപകരണങ്ങളിൽ, Google Calendar നിങ്ങൾക്ക് കൃത്യസമയത്ത് അറിയിപ്പ് നൽകുകയും ടൈലുകളെയും സങ്കീർണ്ണതകളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
Google Workspace-ന്റെ ഭാഗമാണ് Google Calendar. Google Workspace ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ ടീമിനും ഇനിപ്പറയുന്നവ ചെയ്യാനാകും:
• സഹപ്രവർത്തകരുടെ ലഭ്യത അതിവേഗം പരിശോധിച്ചോ അവരുടെ കലണ്ടറുകൾ ഒറ്റ കാഴ്‌ചയിൽ ലെയർ ചെയ്‌തോ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാൻ
• മീറ്റിംഗ് റൂമുകളോ പങ്കിട്ട ഉറവിടങ്ങളോ ഒഴിഞ്ഞിരിക്കുകയാണോ എന്ന് കാണാൻ
• ആളുകൾക്ക് മുഴുവൻ ഇവന്റ് വിശദാംശങ്ങളോ നിങ്ങൾക്ക് ഒഴിവുണ്ടെന്നോ കാണാനാകുന്നതിന് കലണ്ടറുകൾ പങ്കിടാൻ
• നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഫോണിൽ നിന്നോ ആക്‌സസ് ചെയ്യാൻ
• വെബിൽ കലണ്ടറുകൾ പ്രസിദ്ധീകരിക്കാൻ
Google Workspace-നെക്കുറിച്ച് കൂടുതലറിയുക: https://workspace.google.com/products/calendar/
കൂടുതലറിയാൻ ഞങ്ങളെ പിന്തുടരുക:
Twitter: https://twitter.com/googleworkspace
Linkedin: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace/
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 26