ഗൺസ് എൻ' റോസസ്
ദൃശ്യരൂപം
Guns N' Roses | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | G N' R, GnR |
ഉത്ഭവം | Los Angeles, California, U.S. |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം | 1985–present |
ലേബലുകൾ |
|
അംഗങ്ങൾ | |
മുൻ അംഗങ്ങൾ | See: List of Guns N' Roses band members |
വെബ്സൈറ്റ് | gunsnroses |
ഒരു അമേരിക്കൻ ഹാർഡ് റോക്ക് സംഗീത സംഘമാണ് ഗൺസ് എൻ' റോസസ് .1985-ൽ ലോസ് ഏഞ്ചൽസിൽ വെച്ചാണ് ഈ സംഘം രൂപീകൃതമായത്.ഗായകൻ ആക്സൽ റോസ്, പ്രധാന ഗിറ്റാറിസ്റ്റായി സ്ലാഷ്, റിഥം ഗിറ്റാറിസ്റ്റായി ഇസ്സി സ്റ്റാർഡ്ലിൻ ബാസ്സ് വാദ്യകനായി ഡഫ് മക് ഗാകൻ ഡ്രമ്മറായി സ്റ്റീവൻ അഡ്ലർ എന്നിവർ ചേർന്നാണ് ഈ സംഗീത സംഘം രൂപീകരിച്ചത്.[1] ആറ് സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഇവർ 10 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള സംഗീത സംഘങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും അപകടകാരികളായ സംഗീത സംഘം എന്ന പേരിൽ അറിയപ്പെടുന്ന ഇവരെ 2012 ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Spurrier, Jeff (July 6, 1986). "Guns N' Roses: Bad Boys Give It Their Best Shot". Los Angeles Times. Retrieved December 18, 2011.
{{cite news}}
: Italic or bold markup not allowed in:|newspaper=
(help)