ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റിലേക്ക് (GPU) പ്രവേശിക്കുന്നതില്‍ നിന്ന് വെബ് പേജുകളെ തടയും. കൃത്യമായി പറഞ്ഞാൽ, WebGL API-യിലേക്ക് വെബ് പേജുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല, ഒപ്പം Pepper 3D API ഉപയോഗിക്കാന്‍ പ്ലഗിനുകള്‍ക്ക് കഴിയില്ല.
ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഇത് സജ്ജമാക്കാതെ വിട്ടാൽ WebGL API ഉപയോഗിക്കുന്നതിന് വെബ് പേജുകളെയും Pepper 3D API ഉപയോഗിക്കുന്നതിന് പ്ലഗിനുകളെയും അനുവദിക്കുന്നു. അപ്പോഴും ബ്രൗസറിന്റെ സ്ഥിരസ്ഥിതി ക്രമീകരണത്തിന്, ഈ API-കൾ ഉപയോഗിക്കുന്നതിനായി, കമാൻഡ് ലൈൻ ആര്‍ഗ്യുമെന്‍റുകൾ കൈമാറുന്നത് ആവശ്യമായി വന്നേക്കാം.
HardwareAccelerationModeEnabled "തെറ്റ്" എന്നതായി സജ്ജീകരിക്കുകയാണെങ്കിൽ, Disable3DAPI-കൾ നിരസിക്കുകയും, അത് Disable3DAPI-കൾ എന്നത് "ശരി" ആയി സജ്ജീകരിക്കുന്നതിന് സമാനവുമാണ്.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | Disable3DAPIs |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |